top of page


AKNJAM | അജ്ഞം - PRE BOOK
SKU MANKIND9789
Price
₹140.00
നമുക്ക് ഓർത്തിരിക്കാൻ കഴിയുന്ന ഓരോ സംഭവങ്ങൾക്കും ഓരോ കാരണങ്ങൾ ഉണ്ടായിരിക്കാം. നിശബ്ദമായ നിശ്ചല ദൃശ്യങ്ങളായി അവ എന്നും നമ്മുടെ മനസ്സിലുണ്ടാകും. ഈ പുസ്തകത്തിലെ പത്തുകഥകളും വായനക്കാർക്ക് പരിചിതമായ സംഭവങ്ങളിലൂന്നിയാണ് ആരംഭിക്കുന്നത്. എന്നാൽ അവയിൽ ചില കഥകൾ അപരിചിതമായ മറുവശങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടാണ് സമാപിക്കുന്നത്. ആ മറുവശങ്ങളിൽ അവ്യക്തമായ സത്യങ്ങളും മിഥ്യാ ധാരണകളും ഒളിഞ്ഞിരിക്കുന്നുമുണ്ട്. ദുരൂഹതയുടെ മൂടുപടമണിഞ്ഞുനിൽക്കുന്ന രസകരമായ കഥാസന്ദർഭങ്ങൾ ഈ രചനയിലുടനീളം കാണാം. സാധാരണ ചെറുകഥകളുടെ രൂപഘടനയിൽനിന്ന് അൽപ്പം മാറി ഒരു പുതിയ വായനാനുഭവം സമ്മാനിക്കുകയാണ് ഈ പുസ്തകം.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
