top of page

AKATHEKKU THURAKKUNNA VEED | അകത്തേക്ക് തുറക്കുന്ന വീട്

SKU MANKIND0829
Price

₹180.00

ഇതിവ്യത്തംകൊണ്ടും രചനാസമീപനരീതികൊണ്ടും പദസ്വീകാര്യതകൊണ്ടും ഇമേജറിയുടെ സമ്യദ്ധികൊണ്ടും വൈവിധ്യമാർന്നുനിൽക്കുന്ന കവിതകൾ.
പുതിയ വാങ്സ്വരൂപങ്ങൾ രൂപപ്പെടുത്തുന്നതിലും ബിംബകല്പനകളെ സാക്ഷാത്കരിക്കുന്നതിലും പ്രത്യേക ശ്രദ്ധവെക്കുന്ന ഒരു കവിയെയാണ് ഈ കൃതിയിൽ ഉടനീളം കാണുന്നത്.

- പ്രഭാവർമ്മ

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page