top of page


AKASHAGANGAYILE SHALABANGAL | ആകാശഗംഗയിലെ ശലഭങ്ങൾ
SKU mankind456
Original price
₹280.00
Sale price
₹252.00
'അണുനാശിനി ഒഴിച്ച് അവൾ ആ തിണർപ്പുകൾ കഴുകി. നീറ്റലിന്റെ മൂർച്ചയുള്ള ആയിരം സൂചികൾ കുത്തിയിറങ്ങുന്നു. ആത്മാവിന്റെ മുറിവുകൾ കഴുകാൻ ആരും ആൻ്റിസെപ്റ്റിക്കുകൾ കണ്ടെത്തിയിട്ടില്ലല്ലോയെന്ന് റൂബി ആശ്വസിച്ചു. അസഹനീയമായ ഈ നീറ്റലുകൾ ശമനമില്ലാതെ തുടരണം...
നന്ദി! നീ എൻ്റെ ആത്മാവിൽ തന്ന മുറിവുകൾക്ക്. അതെന്നെ മറ്റൊരാളാക്കി മാറ്റിയിരിക്കുന്നു.'
പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നവ മാതൃകകൾ തീർക്കുന്ന ഈ നോവലിലെ കഥാപാത്രങ്ങൾ അക്ഷര സ്നേഹികൾക്കായി കാത്തുവെയ്ക്കുന്നത് തികച്ചും നവ്യമായ ഒരു വായനാനുഭവം.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
