top of page

AKAM PAATHI PURAM PAATHI | അകം പാതി പുറം പാതി

SKU MANKIND3676
Price

₹270.00

കാല്‌പനികവർണ്ണനകളുടെ ആർഭാടമോ ആന്തരാർത്ഥങ്ങൾ ഒളിപ്പിച്ചുകടത്തുന്ന ബിംബകല്‌പനകളോ ഒന്നുമില്ലാതെ ഏറ്റവും സാധാരണമായ ഭാഷയിൽ ഏറ്റവും സാധാരണമെന്ന് തോന്നിക്കുന്ന കഥകൾ സമ്മാനിക്കുന്ന വായനാനുഭവത്തിന് ജീവിതത്തിൻ്റെ നേരുണ്ട് എന്ന് വേണമെങ്കിൽ ഒറ്റവാചകത്തിൽ ഷിലു ജോസഫ് എന്ന കഥാകാരിയുടെ ഈ സമാഹാരത്തിലെ കഥകളെക്കുറിച്ച് പറയാം. ഇതിലെ കഥകൾക്ക് മനുഷ്യൻ്റെ അനുഭവങ്ങളുടെയും കനവുകളുടെയും നേരുണ്ട്. ഈ കഥകളോരോന്നും നമ്മുടെ സമൂഹത്തിൻ്റെ നേർക്കാഴ്‌ചയാണ്. നമ്മളൊരു പക്ഷെ കാണാതിരിക്കുന്ന കണ്ടിട്ടും അറിയാതെ പോകുന്ന കാഴ്ച‌കളെ കാട്ടിത്തരുന്ന ലോഹിതദാസിൻ്റെ ഭൂതക്കണ്ണാടി പോലൊരു ഭൂതക്കണ്ണാടി ഇതിലെ ഓരോ കഥയും നമുക്ക് സമ്മാനിക്കുന്നുണ്ട്.
- ഡോ. പ്രസീത. കെ.

Quantity

Only 9 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page