top of page

AKAM ENTE NJAYAR KAVITHAKAL | അകം എൻ്റെ ഞായർ കവിതകൾ

SKU MANKIND8389
Price

₹140.00

അരികിലായി

പെറുക്കിവെച്ചു

ചില അക്ഷരമൊട്ടുകൾ.

ഓർമ്മകളാണ്

മുൻപിൽ കണ്ണാടി പിടിച്ചു നിന്നത്.

പച്ചയാം ജീവിതത്തിൻ

നേർത്ത നൂലിനാൽ

ഒക്കെയും

കൊരുത്തുവെച്ചു.

എടുത്തണിയുന്നവരുടെ

മൂർദ്ധാവിലാണ്

അവയുടെ സൗന്ദര്യം.

എൻ്റെ കവിതകൾ...

ഞായർ കവിതകൾ...

Quantity

Only 6 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page