top of page

AIRINE JASEENDHAYUM THE PERFECT EDITUM | ഐറിൻ ജസീന്തയും

SKU MANKIND907
Original price

₹150.00

Sale price

₹135.00

സ്വ‌പ്ന കഥയുണ്ടാക്കുന്നത് തനിക്ക് ചേർന്ന ഒരു ലോകം നിർമ്മിക്കാനാണ്. അതിനായി ഈ ലോകത്തെ, മനുഷ്യരെ, നിയമ വ്യവസ്ഥയെ കഥാകൃത്ത് പെർഫെക്ടായി എഡിറ്റു ചെയ്യാനാഗ്രഹിക്കുന്നു. ഈ ഭൂമി സകലതിനും തുല്യമായി ജീവിക്കാനുള്ളതാക്കണമെന്ന പിടിവാശിയാണ് റോക്കിയെന്ന നായയോടും ഇറിറ്റേറ്റ് ചെയ്യുന്ന പങ്കാളിയോടും സ്വ‌പ്നയുടെ കഥാപാത്രങ്ങൾ വിചിത്രമായി പെരുമാറുന്നതിൻ്റെ അടിസ്ഥാനം. എൻ്റെ സങ്കല്‌പത്തിലെ ഭൂമി ഇതല്ലെന്നും ഇനിയുമതിൽ സൂക്ഷ്‌മമായ മാറ്റങ്ങൾ വരുത്താനുണ്ടെന്നും കഥകളുടെ ഉള്ളിലിരുന്ന് ഈ എഴുത്തുകാരി ആകുല പ്പെടുന്നതായാണ് ഞാൻ വായിക്കുന്നത്. ചേർക്കാനുള്ളതും മുറിച്ചുമാറ്റാനുള്ളതും കൃത്യമായി തിരിച്ചറിയുന്ന, ഒരല്പ‌വും ദയയില്ലാതെ അവ നടപ്പിലാക്കുന്ന തീവ്ര സ്വഭാവമുള്ള ഒരു വിപ്ലവകാരിയും ഈ കഥകളിൽ പതുങ്ങിയിരിക്കുന്നു.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page