top of page


AGNEYI | ആഗ്നേയി
SKU mankind456
Original price
₹150.00
Sale price
₹135.00
മഴപെയ്ത‌് തോർന്ന ഒരു സായംസന്ധ്യയിൽ ഞാനും എനിക്ക് ഏറെ പ്രിയപ്പെട്ട നിങ്ങളും ഒന്നിച്ചൊരു ചായ കുടിച്ചുകൊണ്ട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നത് വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ... അതിനിടയിൽ ഒരാളെ കൂടി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എൻ്റെ നന്ദയെ. ചായയോടൊപ്പം തീർന്നു പോകുന്ന ഒരു കുഞ്ഞുകഥക്കപ്പുറം നമ്മുടെ സൗഹൃദം പിന്നെയും നിലനിൽക്കുമെന്ന് ഞാൻ വിശ്വസിക്കട്ടെ.
Quantity
Only 7 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page