

AGNEYA BHAGAM ONNU: GARUDA GAMANA | ആഗ്നേയ ഭാഗം ഒന്ന് : ഗരുഡ ഗമന - PREBOOK
₹399.00
ഒരു കാറപകടത്തെ തുടർന്ന്, തികച്ചും വിചിത്രമായ സമാന്തര ലോകത്തിൽ സിദ്ധാർത്ഥൻ എത്തിപ്പെടുന്നു. ബ്രിട്ടീഷുകാർ കാലുകുത്തിയിട്ടില്ലാത്ത അവിടെ ചോള, പാണ്ഡ്യ, മുഗൾ, മൗര്യ സാമ്രാജ്യങ്ങൾ തലമുറകളായി പരസ്പ്‌പരം യുദ്ധത്തിലാണ്. ദിവ്യായുധങ്ങളും ദുർമന്ത്രവാദവും കൊണ്ട് അവർ നേർക്കുനേർ പോരാടുന്ന ആ മായിക ലോകത്ത് സിദ്ധാർത്ഥൻ അവന്റെ ഇടം കണ്ടെത്താൻ ശ്രമിക്കുന്നു. തനിക്ക് അറിയാവുന്ന ആധുനിക ശാസ്ത്രത്തിന്റെ ജ്ഞാനവുമായി അവൻ പോരാട്ടത്തിനിറങ്ങുന്നു. ശാസ്ത്രവും മിഥോളജിയും നേർക്കുനേർ പോരാടുന്ന ഈ മാന്ത്രിക ലോകത്ത്, സ്വന്തം മനുഷ്യത്വം നഷ്ടപ്പെടുത്താതെ സിദ്ധാർത്ഥന് അതിജീവിക്കാൻ കഴിയുമോ? ദക്ഷിണേന്ത്യൻ ചരിത്രത്തെയും പുരാണങ്ങളെയ ും ആധുനിക ശാസ്ത്ര തത്ത്വങ്ങളുമായി സമന്വയിപ്പിക്കുന്ന ഒരു പരീക്ഷണാത്മക നോവൽ.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
