top of page

AGARTHA Signed Copy| അഗർത്ത സൈൻഡ് കോപ്പി

Original price

₹399.00

Sale price

₹319.00

സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുൽ മുനീറുൽ പൂർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്.

സധൈര്യമായ തുറന്നുപറച്ചിലുകളിലൂടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മശാന്തിയോടെയല്ലാതെ ഈ പുസ്‌തകം നിങ്ങൾക്ക് വായിച്ചു തീർക്കാൻ സാധിക്കില്ല.

2024 ലെ എസ് കെ പൊറ്റെക്കാട്ട് പുരസ്‌കാരവും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് പുരസ്‌കാരവും നേടിയ കൃതിയുടെ രണ്ടാം ഭാഗം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page