top of page


AAYUSINTE VARNANGAL | ആയുസ്സിൻ്റെ വര്‍ണ്ണങ്ങള്‍ - PREBOOK
SKU MANKIND 2485
Price
₹190.00
പ്രമേയങ്ങളിൽ വ്യത്യസ്തത പുലർത്തുമ്പോഴും മനുഷ്യകഥാനുഗായികളായ ഈ രചനകൾ ഒരു നൂലിൽ കോർത്തെടുക്കാം, പൂമാലയിലെന്നപോലെ. ലളിതസുന്ദരമായ ഈ കഥകളിൽ മനുഷ്യജീവി എത്ര നിസ്സഹായനാണെന്ന് എഴുത്തുകാരൻ സൂക്ഷ്മതയോടെ വിളിച്ചുപറയുന്നു. പലവിധത്തിൽ ജീവിതം വെറുതെയാണ്, ഒരർത്ഥവുമില്ല എന്നു തുടങ്ങി കാലം കാത്തുവയ്ക്കുന്നത് ഇതൊക്കെയാണോ എന്നുവരെ കഥാപാത്രങ്ങളുടെ ആത്മഗതിയിലൂടെ വായനക്കാരൻ അറിയുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
