top of page

ASHA AADHI VIDHI | ആശ ആധി വിധി

SKU mankind7392
Original price

₹250.00

Sale price

₹225.00

നിങ്ങൾക്ക് കേൾക്കാൻ മനസ്സുണ്ടെങ്കിൽ നിങ്ങൾ ആളുകളെ തേടിപ്പോകണ്ട. ആളുകൾ നിങ്ങളെത്തേടി വരും. പക്ഷെ, അവരുടെ കഥകൾ ചിലപ്പോൾ അവരെക്കാൾ കൂടുതൽ നിങ്ങളെ വേദനിപ്പിച്ചെന്നുവരാം. ഞാൻ കേട്ട, എന്നെ കേട്ട, മനസ്സിലാക്കിയ, ആരാലും ഓർക്കപ്പെടാതെ, ജനിച്ച് മരിച്ചുപോകുന്ന ആയിരമായിരം മനുഷ്യരിൽപ്പെട്ട കുറച്ച് ചെറിയ മനുഷ്യരുടെ കഥകളാണിത്. ആനക്കഥകളോ ഊതിപ്പെരുപ്പിച്ചതോ അല്ല. ജീവിക്കാൻ ഇനിയും ജീവിതം ബാക്കിയുണ്ടെന്ന് എന്നെ പഠിപ്പിച്ച, എവിടെക്കെയോ സ്നേഹം വറ്റാതെ കിടപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്ന, ദൈവത്തിന് തെറ്റുപറ്റിപ്പോയെന്ന് തൊന്നിപ്പിച്ച മനുഷ്യരുടെ കഥകൾ

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page