top of page

AARO ORAL | ആരോ ഒരാൾ

SKU NOVEL-9788199312944
Price

₹230.00

പ്രണയത്തിന് വേണ്ടി ചിലർ ജീവൻ കൊടുക്കുമെങ്കിൽ മറ്റുചിലർ ജീവൻ എടുക്കാനും മടിക്കാറില്ല. സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും ത്യാഗത്തിൻ്റെയും കഥയാണിത്. "നിൻ്റെ ആത്മാവിനെ നിന്നിൽ നിന്നും കൊണ്ടുപോവാൻ ഒരാൾ വരും." സന്ന്യാസി പറഞ്ഞത് കേട്ട് അവൾ ഞെട്ടി. കൂടെ ഉണ്ടായിരുന്നവർ പിറുപിറുത്തു. അതിൻ്റെ അർത്ഥം മരണം അവളെ തേടിയെത്തും എന്നല്ലേ?

Quantity

Only 7 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page