top of page


AALILLATHURA | ആളില്ലാത്തുറ - PRE BOOK
Original price
₹399.00
Sale price
₹359.00
ഏറെ അറിഞ്ഞിട്ടും നിങ്ങൾ ആഴത്തിലറിയാതെപോയ ചിലരില്ലേ... അത്തരമൊരാളുടെ അകനടത്തമാണിത്.
അയാളുടെ വെന്തെരിഞ്ഞ ഇന്നലെകളുടെ കാലടിപ്പാടുകൾ നിങ്ങൾ കണ്ടുകാണണമെന്നില്ല. അയാളുടെ ഉള്ളുരുക്കങ്ങളുടെ ചിതയെരിയുന്നത് നിങ്ങൾ അറിഞ്ഞുകാണണമെന്നില്ല.
കണ്ടുമറന്ന ആൾക്കൂട്ടങ്ങളിൽ, നിങ്ങളോടൊപ്പം അയാൾ നടന്നിട്ടുണ്ടാകും. “വഴിയേതെന്ന്" നിങ്ങളുടെ ചോദ്യത്തിന് ഉത്തരം തന്ന് അയാൾ കാണാമറയത്തെവിടെയോ പോയ്മറഞ്ഞിട്ടുണ്ടാവണം.
ഒരുപക്ഷെ, നിങ്ങൾ തന്നെയാവാം അയാൾ!
"അയാൾ" തുള്ളിപ്പനിച്ച വഴികളിലൂടെയുള്ള അനുയാത്രയിലാണ് നമ്മൾ. നമ്മുടെ കൺയാത്രകൾ അയാളുടെ ഒറ്റയാൾ സഞ്ചാരത്തെ തടസ്സപ്പെടുത്താതിരിക്കട്ടെ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
