top of page


AAKASHAM THODUNNA POOMBATTAKUTTY | ആകാശം തൊടുന്ന പൂമ്പാറ്റക്കുട്ടി - PRE BOOK
SKU MANKIND8279
Price
₹120.00
കുട്ടികളെപ്പോലെ തന്നെ മുതിർന്നവർക്കും ആസ്വാദ്യകരമായ രീതിയിലാണ് ഈ നോവലിൻ്റെ രചന. ഗൗരി മുത്തശ്ശിയുടെ നാവിൽനിന്നുതിരുന്ന ഓരോ വാക്കുകളും ആപ്‌തവാക്യങ്ങളുമെല്ലാം പുതുതലമുറയ്ക്കുള്ള ഗുണപാഠങ്ങളാണ്. അച്ഛനമ്മമാരുടെ സ്നേഹവാത്സല്യം കിട്ടാതെ കെയർ ടേക്കറുടെ പരിചരണത്തിൽ വളരുന്ന കുട്ടികളുടെ പ്രതിനിധിയാണ് ഇതിലെ കുഞ്ഞുണ്ണി. പഠിത്തത്തിൽ പിന്നാക്കം പോകുന്ന ഒരു കുട്ടിയുടെ പ്രശ്‌നങ്ങളെ മാനസികാപഗ്രഥനത്തിലൂടെ അവതരിപ്പിച്ച ശ്രീരഞ്ജിനി ചേവായൂർ അഭിനന്ദനം അർഹിക്കുന്നു.
- ഉള്ളൂർ എം പരമേശ്വരൻ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
