top of page

AAKASHAM THEDUNNA MANNAYI AGASTHYARIL|ആകാശം തേടുന്ന മണ്ണായി അഗസ്ത്യാറിൽ-PRE BOOK

SKU MANKIND4792
Price

₹180.00

എൻ്റെ ഹൃദയത്തിൻ്റെ തെക്ക് പടിഞ്ഞാറെ അറ്റത്തെ വഴുക്കലുള്ള അഗസ്ത്യാർ ഓർമ്മകൾ തെന്നി വീണതാണ് ഈ താളുകളിൽ. റീൽസും വ്ളോഗും ഒക്കെ വരുന്നതിനു മുമ്പായിരുന്നതുകൊണ്ട് വർത്തമാനം പറഞ്ഞ് നടന്ന കുറെയധികം മനുഷ്യരും കഥ പറഞ്ഞ് കാട്ടിൽ മഴ പെയ്യിച്ച ഒരു ഋഷ്യശൃംഗനും വൈവിധ്യങ്ങളുടെ കയറ്റിറക്കങ്ങളും ഉള്ള ഒരു കൊച്ചുകഥയാണിത്. വായിച്ചാൽ മാത്രം പോരാ...
അഗസ്ത്യാർ ഒരനുഭവമാണ്, ഒരിക്കലെങ്കിലും പോയിവരൂ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page