top of page

AAKASHA PANTH | ആകാശപ്പന്ത്

SKU MANKIND2314
Original price

₹180.00

Sale price

₹144.00

വളരെക്കാലം മുമ്പ്, ഒരു രാജ്യത്ത് ആർക്കും സ്വപ്നം കാണാൻ പറ്റാതെയായി! ഒരു ദിവസം പെട്ടെന്ന് അവരുടെ സ്വപ്‌നങ്ങളെല്ലാം അപ്രത്യക്ഷമായതുപോലെ! എല്ലാവരും ആശയക്കുഴപ്പത്തിലാവുകയും എന്താണ് സംഭവിച്ചതെന്ന് ചിന്തിച്ച് പരിഭ്രമിക്കുകയും ചെയ്തു... ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ ഒരു രാക്ഷസൻ അവരുടെ സ്വപ്‌നങ്ങൾ കവർന്നെടുത്തതായി കണ്ടെത്താനായി! നഷ്‌ടപ്പെട്ട സ്വ‌പ്നങ്ങൾ വീണ്ടെടുക്കാൻ, ആരെങ്കിലും മലമുകളിലെ രാക്ഷസൻ്റെ കോട്ടയിൽ പോയി അവയെ തിരികെ കൊണ്ടുവരണം! ഈ ദൗത്യത്തിൽ അവർക്ക് വിജയിക്കാനാകുമോ?

തന്റെ ഇളയ സഹോദരൻ കണ്ണന്റെയും മറ്റ് ദേശവാസികളുടെയും സ്വപ്‌നങ്ങൾ വീണ്ടെടുക്കാൻ പുറപ്പെടുന്ന രാജകുമാരൻ എന്ന കുട്ടിയുടെ ആവേശകരമായ സാഹസികയാത്രയുടെ കഥയാണ് 'ആകാശപ്പന്ത്'. മാന്ത്രികദേശങ്ങളും സംസാരിക്കുന്ന മൃഗങ്ങളുമുള്ള കഥ. കുട്ടികളുടെ ഭാവനയെ ആകാശത്തോളം വിശാലമാക്കുന്ന രചന...

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page