top of page

A COFFE DATE | ഏ കോഫി ഡേറ്റ്

Original price

₹180.00

Sale price

₹162.00

അപ്രതീക്ഷിതമായ കൂടിക്കാഴ്ചയിൽ മൊട്ടിട്ട പ്രണയം പിന്നീട് തളിർക്കുമെന്നോ അതൊരു വസന്തമായി പൂത്തുലയുമെന്നോ നമുക്ക് വിശ്വസിക്കുകയല്ലാതെ നടക്കുമെന്നൊരുറപ്പ് ആർക്കും പറയാൻ സാധിക്കില്ല.വായനയുടെ ഏതെങ്കിലുമൊരു പടവിൽ കാലങ്ങൾക്ക് മുൻപ് എപ്പോഴോ എവിടെയെങ്കിലും വെച്ചുണ്ടായ പ്രണയനിമിഷങ്ങൾ നിങ്ങൾക്ക് മുഖാമുഖം കാണാൻ സാധിക്കും.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page