top of page

90 days to life | 90 ഡേയ്‌സ് ടു ലൈഫ്

SKU Mankind 148
Original price

₹1,499.00

Sale price

₹599.00

ബിസിനസ് തകര്ച്ചയില് നിന്ന് തകര്പ്പന് വിജയത്തിലേക്ക്... ജീവിതത്തിലും ബിസിനസിലും പരാജയപ്പെട്ട് ഇനി മുന്നോട്ടുപോകാന് യാതൊരു പ്രതീക്ഷയുമില്ലാത്ത അവസ്ഥയിലാണ് ലിന്ഡ എന്ന യുവതി. ഒടുവില് അവള് തന്റെ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തില് കടല്ക്കരയില് നില്ക്കുന്നു. എന്നാല് ഒരാള് അവളെത്തന്നെ നോക്കി നോക്കി പുഞ്ചിരിക്കുകയാണ്. അര്ജുന് സിദ്ധാര്ത്ഥ്! അദ്ദേഹം അവളില് എന്തോ ഒരു പ്രത്യേകത കാണുന്നു. അവളുമായി ഒരു കരാറുണ്ടാക്കുന്നു. 90 ദിവസത്തേക്ക് മരിക്കാതിരുന്നാല് സമ്പത്ത്, ആഗ്രഹിക്കുന്ന ബന്ധങ്ങള്, അളവറ്റ സന്തോഷം... ഇതിലേക്കെല്ലാമുള്ള വഴി താന് കാണിച്ചു കൊടുക്കാം. . ഒരു ബിസിനസ് തുടങ്ങി അത് വിജയകരമായി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന വലിയ പാഠങ്ങള് വളരെ ലളിതമായി കുട്ടികള്ക്ക് പോലും മനസിലാകുന്ന രീതിയില് നര്മ്മത്തിന്റെ അകമ്പടിയോടെ ഈ പുസ്തകത്തില് അവതരിപ്പിക്കുന്നു. .

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page