top of page


Jail Notebook | ജയിൽ നോട്ബുക്ക്
SKU 4372819
Original price
₹210.00
Sale price
₹189.00
ഭഗത് സിംഗിന്റെ നോട്ട്ബുക്കിലെ കുറിപ്പുകൾ കേവലമൊരു കുറിപ്പല്ല; ജന്മനാടിൻ്റെ മോചനത്തിനായുള്ള ഭഗത്സിംഗിന്റെ അന്വേഷണപാതയിലെ അറിവിൻ്റെ ഖനികളാണ്. സ്വാതന്ത്ര്യ സമരത്തെ ആത്യന്തികമായും സോഷ്യലിസത്തിലേക്കുള്ള ഉരകല്ലാക്കിമാറ്റാൻ അറിവുതേടലാണ് വേണ്ടതെന്നുള്ള ബോധ്യങ്ങളാണ് കൊച്ചുകൊച്ചു കുറിപ്പുകളായി കുറിച്ചിടപ്പെട്ടത്. സോഷ്യലിസത്തിലേക്കുള്ള പാത വിപ്ലവത്തിന്റേതാണെന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് ഭഗത് സിംഗിന്റെ വായനാക്കുറിപ്പുകൾ മാർക്‌സിസം മുതൽ ഗ്രീക് തത്വചിന്താ പരിപ്രേക്ഷ്യങ്ങളിലൂടെ കടന്നുപോകുന്നു....
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page