top of page

Kolonelinarum എഴുതുന്നില്ല | കേണലിനാരും എഴുതുന്നില്ല

SKU 00001
Price

₹99.00

ദാരിദ്രത്തിൽനിന്ന് ദാരിദ്രത്തിലേക്കു കൂപ്പുകുത്തുന്ന ഒരു കേണലിൻ്റെയും അദ്ദേഹത്തിൻ്റെ ആസ്‌ത്‌മക്കാരിയായ ഭാര്യയുടെയും ജീവിതം ചെറുചെറുസംഭവങ്ങളിലൂടെ അവതരിപ്പിക്കുകയാണ് കേണലിനാരും എഴുതുന്നില്ല എന്ന നോവലിലുടെ മാർകേസ് നാല്‌പതുവർഷക്കാലത്തെ ദാരിദ്ര്യപുർണ്ണമായ ജീവിതത്തിൽ കേണൽ നിത്യവും പ്രതീക്ഷിക്കുന്ന ഒന്നുണ്ട്-പെൻഷൻ അനുവദിച്ചു കിട്ടുന്ന കത്ത്. ആ പ്രതീക്ഷയിലാണ് കേണലിൻ്റെ ജീവിതം എന്നാൽ. നാളെ എന്തു ഭക്ഷിക്കും എന്ന ചോദ്യത്തിന് മലം എന്നുത്തരം പറയേണ്ടിവരുന്നിടത്തോളമെത്തുന്നു കേണലിൻ്റെ അവസ്ഥ.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page