top of page

Communist Manifesto | കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

SKU 678655
Price

₹70.00

“കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒന്നര നൂറ്റാണ്ടിനുശേഷം എന്ന പുസ്ത‌കം മാർക്സിസത്തെപ്പറ്റി സഖാവ് ഇ എം എസ് രചിച്ച പുസ്‌തകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മാർക്‌സിസത്തിൻ്റെ അടിസ്ഥാനതത്വ ങ്ങൾ എന്തെല്ലാമാണെന്നും അവ എങ്ങനെ വികസിക്കുന്നുവെന്നും സമഗ്രമായി വിലയിരുത്തിയ മറ്റൊരു കൃതി തി മലയാളഭാഷയിൽ ഉണ്ടാ യിട്ടില്ല. റെഡ്ബുക്ക് ഡേയുമായി ബന്ധപ്പെട്ട് ഈ പുസ്‌തകം വ്യാപക മായി വായിക്കപ്പെടുമെന്നും ചർച്ച ചർച്ച ചെയ്യപ്പെടുമെന്നും ഞാൻ കരുതുന്നു. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നിരന്തരം വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന മാർക്സ‌ിസത്തിന് ശോഭന മായ ഭാവി ഇന്ത്യയിലുണ്ടെന്ന് ഇ എം എസ് പ്രഖ്യാപിക്കുന്നു. ഇ എം എസിന്റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒന്നരനൂറ്റാണ്ടിനുശേഷം എന്ന കൃ കൃതി വായിക്ക മന്നും അത് നല്‌കുന്ന സന്ദേശമുൾക്കൊ ള്ളാൻ ശ്രമിക്കണമെന്നും എല്ലാ പാർട്ടി അംഗങ്ങളോടും അനുഭാവി കളോടും സ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.

എസ് രാമചന്ദ്രൻപിള്ള

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page