top of page

Ambedker Oru Prabudha Indiakkayi | അംബേദ്‌കർ ഒരു പ്രബുദ്ധ ഇന്ത്യക്കായി

SKU 22188
Original price

₹250.00

Sale price

₹225.00

ബാബാസാഹിബ് അംബേദ്‌കറിൻ്റെ സിദ്ധാന്തവും ദർശനവും ഇന്ത്യയിലെ വിശാല ജനാധിപത്യരാഷ്ട്രീയത്തിന് പണ്ടെന്നത്തേതിനേക്കാളും അനിവാര്യമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ദലിത് സമുദായ നേതാവ് എന്ന മട്ടിൽ ന്യൂനീകരിക്കപ്പെട്ടിരുന്ന സാമ്പ്രദായിക പരിവേഷത്തിൽ നിന്നും അംബേദ്‌കർ പുറത്തുകടക്കുകയും ദലിത് ബഹുജനങ്ങൾക്കുപുറമെ, മുസ്‌ലിം -സിഖ്-ക്രൈസ്‌തവ ന്യൂനപക്ഷങ്ങളും സ്ത്രീ-ക്വയർ പ്രസ്ഥാനങ്ങളും അംബേദ്‌കറുടെ ആശയങ്ങൾ ധാരാളമായി വായിക്കുകയും ഉറക്കെപ്പറയുകയും ചെയ്യുന്നു. ഇടതുപക്ഷ-ലിബറൽ ആഖ്യാനങ്ങൾക്കും പഴയതിനേക്കാൾ പ്രിയങ്കരനാണ് അദ്ദേഹമിന്ന്. മറുവശത്ത്, അംബേദ്‌കറെ ഹിന്ദു പരിഷ്‌കരണവാദിയായി സ്വാംശീകരിക്കാനും പുനരവതരിപ്പിക്കാനും സംഘ്‌പരിവാർ അത്യധ്വാനം ചെയ്യുകയുമാണ്.

ഗെയ്ൽ ഓംവെത്ത് രചിച്ച അംബേദ്‌കർ ജീവചരിത്രം അംബേദ്‌കർ എന്ന ഒറ്റയാൻ്റെ ജീവിതവും സമരവും ദർശനവും പ്രചോദനാത്മകമായി വരച്ചുകാട്ടുന്നു.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page