top of page

India Athinu Namme | ഇന്ത്യ അതിന് നമ്മെ എന്ത് പഠിപ്പിക്കുവാൻ കഴിയും?

SKU 23939
Original price

₹290.00

Sale price

₹261.00

ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗത്തിനായി കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിൽ പരിശീലനം നേടിക്കൊണ്ടിരുന്ന വിദ്യാർത്ഥികൾക്കുവേണ്ടി മാക്സ‌് മുള്ളർ നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമന്വയമാണ് ഈ പുസ്‌തകം. ആർഷസംസ്‌കാര ത്തിൻ്റെ സ്രോതസ്സുകൾ, അതിന്റെ ആവിർഭാവം, ആർഷദർശനങ്ങളുടെ സ്വാധീനം, ഇതരദർശനങ്ങളെ അപേക്ഷിച്ച് ആർഷദർശനങ്ങളുടെ മികവുകൾ തുടങ്ങിയവയെല്ലാം മഹത്തും ഉദാത്തവുമായ ഈ കൃതിയിൽ വിശദീകരിക്കുന്നു....

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page