top of page

Aayathi | ആയതി

SKU 57888
Original price

₹250.00

Sale price

₹225.00

അകന്നുപോയൊരു കാലത്തിൻ്റെ സുഗന്ധഭരിതമായ ഓർമ്മകളും നെടുവീർപ്പുകളും അപൂർവ്വാനുഭൂതിയായി വായനക്കാരെ പുണരുന്ന നോവൽ. ജീവരഹസ്യമായ പ്രണയത്തിൽ മുളച്ച്, രതികാമനകളിൽ തിണർത്ത്, അകലാൻ കൂട്ടാക്കാത്ത അടുപ്പങ്ങളെ വായനയുടെ ഉന്മാദമാക്കിമാറ്റുന്ന ഭാഷയും ആഖ്യാനവും 'ആയതി'യെ ഒരു അനുഭവപുസ്‌തകമാക്കുന്നു...

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page